¡Sorpréndeme!

എന്‍എസ്എസ് കരയോഗം മന്ദിരം ആക്രമിച്ചു | Oneindia malayalam

2018-11-02 1 Dailymotion

എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോടിന് സമീപത്ത് മേലാംകോട് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെയാണ് ആക്രമണം നടന്നത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്തും വെച്ചു.കൊടിമരത്തിന്‍റെ ചുവട്ടിലാണ് റീത്ത് വെച്ചിരിക്കുന്നത്.
NSS trivandrum BJP building issue